കോഫി അന്നന്റെ ആവശ്യം സിറിയന്‍ വിമതര്‍ തള്ളി

പടയൊരുക്കത്തിനേക്കാള്‍ സിറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത് എന്നാണ് മുന്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറലായ കോഫി അന്നന്‍ അഭിപ്രായപ്പെട്ടത്.
സിറിയയില്‍ രാഷ്ട്ീയ പരിഹാരമാണ് ആദ്യം വേണ്ടതെന്ന് കോഫി അന്നന്റെ അഭിപ്രായം സിറിയന്‍ ജനതയെ ദുഖിപ്പിച്ചുവെന്നും, സ്വന്തം ജനങ്ങളെ ക്രൂരമായി കൂട്ടക്കുരുതി നടത്തുന്ന ഭരണകൂടവുമായി ചര്‍ച്ച പ്രാകൃതമാണ് എന്നും ഗലിയൂന്‍ അഭിപ്രായപ്പെട്ടു.
ഭരണകൂടത്തെയും പ്രതിപക്ഷത്തെയും ഒരുമിച്ചിരുത്തി ചര്‍ച്ചയിലൂടെ സിറിയയിലെ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാം എന്നാണ് കോഫി അന്നന്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം വിമതര്‍ നിരാകരിച്ചതോടെ മറ്റു മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.












Click it and Unblock the Notifications