വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു: വിഎസ്

സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സിന്ധുജോയിക്ക് പല തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട അഭിസാരികയുടെ അവസ്ഥയാണുള്ളതെന്ന് വിഎസ് അഭിപ്രായപ്പെട്ടിരുന്നു.
സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പോരാടിയ ചരിത്രമാണ് ഉള്ളത്. ടി എന്‍ സീമയുടെ വാക്കുകള്‍തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കിയ പ്രതികരണം മാത്രമാണ്. ഒരു സ്ത്രീക്ക് താങ്ങാവുന്ന് ഏറ്റവും വലിയ ആരോപണമായി ഇതിനെ കാണുന്നുവെന്ന് സിന്ധു ജോയ് പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications