കെനിയന്‍ ബസ് സ്റ്റാന്റില്‍ സ്‌ഫോടനം

ബസ് സ്റ്റേഷനരികിലൂടെ കടന്നുപോയ ഒരു വാഹനത്തില്‍ നിന്നും മൂന്നു ഗ്രനേഡുകള്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന മൊഴി. മുസ്ലീം തീവ്രവാദ ഗ്രൂപ്പായ അല്‍ശബാബാണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് ആരോപിച്ചു.
അല്‍ശബാബിന്റെ ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തിയാണിത്-പോലിസ് വക്താവ് ചാള്‍സ് ഓവിനോ വ്യക്തമാക്കി.കഴിഞ്ഞ ഒക്ടോബറിലും ഇതിനു സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതുവരെ ഒരു ഗ്രൂപ്പും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications