മണപ്പുറം തിളങ്ങി, വിപണി നേട്ടത്തില്‍

മണപ്പുറം ഫിനാന്‍സ്, യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 12 ശതമാനം കുതിപ്പ് നേടിയ കമ്പനികള്‍ നിക്ഷേപകര്‍ക്ക് ഏറെ ലാഭം നേടി കൊടുത്തു.
ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, ലാന്‍കോ ഇന്‍ഫ്രാടെക് കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.
അതേ സമയം ബയോകോണ്‍, ഭാരത് ഫോര്‍ജ് ലിമിറ്റഡ്, ശ്രീ സിമന്റ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, വിപ്രോ ലിമിറ്റഡ് കമ്പനികള്‍ക്ക് തിരിച്ചടിയേറ്റു. ബയോകോണ്‍ 6.31 ശതമാനത്തോളം താഴേക്കിറങ്ങി.












Click it and Unblock the Notifications