കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണപ്പുറം തിളങ്ങി, വിപണി നേട്ടത്തില്‍

Google Oneindia Malayalam News

Sensex
മുംബൈ: ആഗോളവിപണിയിലെ അനുകൂല സാഹചര്യങ്ങളും മുന്‍നിര കമ്പനികളായ ഇന്‍ഫോസിസിനും റിലയന്‍സിനും അനുകൂലമായ വാര്‍ത്തകള്‍ പുറത്തുവന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ ഉണര്‍ത്തി. സെന്‍സെക്‌സ് 225.95 പോയിന്റുയര്‍ന്ന് 17813.62ലും നിഫ്റ്റി 69.95 വര്‍ദ്ധിച്ച് 5429.50ലും ക്ലോസ് ചെയ്തു.

മണപ്പുറം ഫിനാന്‍സ്, യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 12 ശതമാനം കുതിപ്പ് നേടിയ കമ്പനികള്‍ നിക്ഷേപകര്‍ക്ക് ഏറെ ലാഭം നേടി കൊടുത്തു.
ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, ലാന്‍കോ ഇന്‍ഫ്രാടെക് കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.

അതേ സമയം ബയോകോണ്‍, ഭാരത് ഫോര്‍ജ് ലിമിറ്റഡ്, ശ്രീ സിമന്റ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, വിപ്രോ ലിമിറ്റഡ് കമ്പനികള്‍ക്ക് തിരിച്ചടിയേറ്റു. ബയോകോണ്‍ 6.31 ശതമാനത്തോളം താഴേക്കിറങ്ങി.

English summary
The Sensex closed at 17814, up 226 points from its previous close, and the Nifty shut shop at 5429, up 70 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X