ദില്ലി: കേന്ദ്രമന്ത്രിയും എന്‍സിപി നേതാവുമായ ശരത്പവാര്‍ ലോക്‌സഭയില്‍ തലചുറ്റി വീണു. തുടര്‍ന്ന് ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ചോദ്യോത്തരവേള കഴിഞ്ഞ് സഭയില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോഴായിരുന്നു പവാര്‍ തലചുറ്റി വീണത്. ഉടന്‍ തന്നെ സഭയിലുണ്ടായിരുന്ന എംപിമാരും മറ്റുള്ളവരും ചേര്‍ന്ന് അദ്ദേഹത്തെ പുറത്തെത്തിച്ചു.
പവാറിനെ ആശുപത്രിയിലെത്തിയ്ക്കാനായി ആംബുലന്‍സ് ഏര്‍പ്പെടുത്തിയെങ്കിലും മകള്‍ക്കൊപ്പം സ്വന്തം കാറിലാണ് പവാര്‍ ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
Union Agriculture Minister Sharad Pawar fainted in the Lok Sabha on Tuesday. He was taken to Ram Manohar Lohia (RML) Hospital where he is stated to be stable, said his close aide.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.