സോണിയയുടെ ആസ്തി 95000കോടി?

ഗാന്ധി കുടുംബത്തിന്റെ ഭാഗമായ സോണിയാ ഗാന്ധിക്ക് ഇത്ര സ്വത്തുണ്ടെങ്കില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ക്ക് രക്ഷപ്പെടാനാവില്ല. കാരണം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സോണിയ വരുമാനം വെളിപ്പെടുത്തിയപ്പോള്‍ അത് പരമാവധി 75 ലക്ഷമായിരുന്നു.
അപ്പോള്‍ സൈറ്റിനു കണക്കു തെറ്റിയതാകുമോ? ലോകത്തെ ലക്ഷ്വറി ഗൈഡ് ലിസ്റ്റില്‍ ഇന്ത്യയുടെ സോണിയ നാലാം സ്ഥാനത്താണ്. പണക്കാരായ രാഷ്ട്രീയക്കാരുടെ ഈ ലിസ്റ്റില്‍ സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസാണ് ഒന്നാം സ്ഥാനത്ത്. ബ്രൂണെ സുല്‍ത്താന്‍ ഹസ്സനല്‍ ബോല്‍കിയ രണ്ടാം സ്ഥാനത്തും അമേരിക്കയിലെ മൈക്കല്‍ ബ്ലൂംബെര്‍ഗ് മൂന്നാം സ്ഥാനത്തുമുണ്ട്.












Click it and Unblock the Notifications