വാക്കു നിയന്ത്രിക്കണം:വിഎസിന് ആന്റണിയുടെ ഉപദേശം

വിഎസ്സിനെ പോലുള്ള മുതിര്‍ന്ന നേതാക്കന്‍മാരില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉ ണ്ടാക്കാന്‍ പാടില്ല. വിഎസ്സിന്റെ പരാമര്‍ശത്തില്‍ താന്‍ അതീവ ദുഖിതനാണ്. ആന്റണി പിറവത്തെ മുളന്തുരുത്തിയില്‍ യുഡിഎഫ് പൊതുയോഗത്തില്‍ പറഞ്ഞു.
ഇത്തവണ പിറവത്ത് വോട്ട് ചോരില്ല എന്നും ആന്റണി പറഞ്ഞു. ടിഎം ജേക്കബ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും എന്ന് പ്രത്യാശ പ്രകടിപ്പിച്ച ആന്റണി, ടിഎം ജേക്കബിന്റെ മകനാണ് എന്നതാണ് അനൂപ് ജേക്കബിന്റെ ഏറ്റവും വലിയ ബാങ്ക് ബാലന്‍സ് എന്നും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications