എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ വിഎസ് ശ്രമിക്കുന്നു

പാര്‍ട്ടിയില്‍ വി.എസിന്റെ ചാവേറായിരുന്നു ശെല്‍വരാജ്. അപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാനുള്ള ശെല്‍വരാജിന്റെ തീരുമാനം വിഎസ് അറിയാതിരിയ്ക്കില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം ശെല്‍വരാജിന്റെ രാജിയ്്ക്ക് പിന്നില്‍ ഭരണപക്ഷ ചീഫ് വിപ്പ് പിസി ജോര്‍ജാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. രാജിയ്ക്ക് മുന്‍പ് ശെല്‍വരാജ് പിസി ജോര്‍ജിനെ വിളിച്ചതിന്റെ തെളിവുകള്‍ ഇന്ത്യാവിഷന്‍ പുറത്തു വിട്ടിരുന്നു.












Click it and Unblock the Notifications