റെയില്‍വേ ബജറ്റ്: അധികചാര്‍ജ്ജിന് സാധ്യത

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു നീക്കത്തിന് മന്ത്രിയെ പ്രേരിപ്പിക്കുന്നത്. ആവശ്യപ്പെട്ടതിന്റെ പകുതി പണം മാത്രം ധനകാര്യമന്ത്രാലയം അനുവദിച്ചതിനാല്‍ നിരവധി പരിമിതികള്‍ക്കു മുന്നില്‍ നിന്നുവേണം ബജറ്റ് തയ്യാറാക്കാന്‍. തീര്‍ച്ചയായും മറ്റു മേഖലകളില്‍ നിന്നും വരുമാനം വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രമിക്കും.
ചരക്കുകൂലിയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയില്ല. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ട് റയില്‍വേ ഉത്തരവിറക്കിയിരുന്നു. ഇന്ധന വിലവര്‍ധന കൊണ്ടുണ്ടാകുന്ന നഷ്ടം നികത്താനും ബജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ടാവും.












Click it and Unblock the Notifications