കേരളത്തിന്റെ പ്രശ്‌നങ്ങളില്‍ ആന്റണി മൗനിബാബ

ആദര്‍ശ്, ടുജി അഴിമതികള്‍ നടക്കുമ്പോള്‍ ആന്റണി സാക്ഷിയായിരുന്നു. മുല്ലപ്പെരിയാറിന് വേണ്ടി തമിഴ്‌നാട് കേന്ദ്രത്തില്‍ കുത്തിത്തിരുപ്പുണ്ടാക്കുമ്പോള്‍ ആന്റണി കൂട്ടുനില്‍ക്കുകയായിരുന്നു. കേരളത്തിന് ദോഷകരമായ നദീസംയോജന പദ്ധതിയിലും ഇതാണ് അവസ്ഥ. പിറവത്ത് വന്ന് പ്രസംഗിച്ച ആന്റണിക്ക് മുല്ലപ്പെരിയാറിനെക്കുറിച്ചും നദീസംയോജനക്കരാറിനെക്കുറിച്ചും ഒരു വാക്ക് പറയാന്‍ ബാധ്യതയുണ്ടായിരുന്നില്ലേയെന്നും വി.എസ് ചോദിച്ചു.
അതിവേഗം ബഹുദൂരം കേരളത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നയിക്കുന്നുവെന്നാണ് ആന്റണി പറഞ്ഞത്. കൊച്ചി മെട്രോയാണ് ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അനന്തരവന്റെ ജോലി ഉറപ്പിക്കാന്‍ വേണ്ടി മെട്രോ പദ്ധതിയുടെ അക്കൗണ്ട് സ്വകാര്യ ആരംഭിക്കാന്‍ അനുമതി നല്‍കിയ ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് വി.എസ് ആരോപിച്ചു.












Click it and Unblock the Notifications