നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന്റെ കണ്‍വെന്‍ഷന്‍

മാര്‍ച്ച് 15ന് വൈകിട്ട് നെയ്യാറ്റിന്‍കര ടൗണ്‍ ഹാളിലാണ് യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുന്നത്. അതേസമയം പാറശാലയില്‍ സിപിഎം വിട്ടുപോയവര്‍ ആര്‍ ശെല്‍വരാജിന്റെ നേതൃത്വത്തില്‍ പുതിയ ജനകീയ സമിതി രൂപീകരിച്ചു.
സമിതിയുടെ ചെയര്‍മാനായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ജി ബാലകൃഷ്ണപിള്ളയും കണ്‍വീനറായി പാറശാല പഞ്ചായത്ത് മുന്‍ അംഗം വൈ അംബ്രോസും ചുമതലയേറ്റിട്ടുണ്ട്. ശെല്‍വരാജിന് പിന്നാലെ രാജിപ്രഖ്യാപനം നടത്തിയവരാണ് ഇരുവരും. തദ്ദേശഭരണസ്ഥാപനങ്ങളിലെ കൂടുതല്‍ അംഗങ്ങള്‍ രാജിയ്ക്ക് ത്യ്യാറായേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications