ക്യാപ്റ്റനെ പ്രതി ചേര്‍ക്കാനാവില്ലെന്ന് കോടതി

നേരത്തെ എന്റിക ലെക്‌സി വിട്ടുകൊടുക്കാനാവില്ല സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ല, കപ്പലില്‍ നിന്നും പിടിച്ചെടുത്ത് ആയുധങ്ങളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ല എന്നീ കാര്യങ്ങള്‍ കാണിച്ചാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കപ്പല്‍ വിട്ടുകൊടുക്കാനാവില്ല എന്നു കോടതിയെ അറിയിച്ചത്.
ഇതിനിടയില്‍ ബോട്ടില്‍ കപ്പലിടിച്ച് സംഭത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ചരക്കു കപ്പല്‍ എംവി പ്രഭുദയ കപ്പല്‍ കസ്റ്റഡിയിലെടുക്കണം എന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications