ഭീമന് മാമത്തുകള്‍ പുനര്‍ജനിയ്ക്കുന്നു

സൈബീരിയയിലെ മഞ്ഞുറഞ്ഞ പ്രദേശത്തു നിന്ന് ഗവേഷകര്‍ കണ്ടെടുത്ത ഒരു മാമത്ത് ഫോസിലിന്റെ കാലില്‍ നിന്നുള്ള അംശം ഉപയോഗിച്ചാണ് ക്ലോണിങ്ങ്. പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന മാമത്തുകളെ പുനര്‍ജനിപ്പിക്കാന്‍ ശ്രമിക്കുന്നത് റഷ്യയിലേയും ദക്ഷിണ കൊറിയയിലേയും ഗവേഷകരാണ്.
ലോകത്ത് ആദ്യ ക്ലോണ്‍ നായയായ സ്നൂപ്പിയെ സൃഷ്ടിച്ച ദക്ഷിണകൊറിയന്‍ വിവാദ ഗവേഷകന് ഹ്വാങ് വൂ സൂക്കുമുണ്ട് ഗവേഷക സംഘത്തില്‍. നോര്‍ത്ത് ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്സിറ്റി, സൂആം ബയോടെക്നിക്ക് റിസര്‍ച്ച് ഫൗണ്ടേഷന് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് മാമത്തിനു ജീവന് നല്‍കുന്നത്.
ആഗോള താപനം ബാധിച്ച സൈബീരിയയ്ക്കു നഷ്ടപ്പെട്ട മാമത്തുകളെ വീണ്ടും സൃഷ്ടിക്കാനുള്ള ശ്രമം റഷ്യന്‍ യൂണിവേഴ്സിറ്റി ഈ വര്‍ഷം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെയ്ജിങ്ങ് ജെനോമിക്സ് ഇന്‍സ്റ്റിറ്റിയൂട്ടും പങ്കെടുക്കുന്നുണ്ട് ഈ ഗവേഷണത്തില്‍. സൗത്ത് കൊറിയ ഇതുവരെ നടത്തിയ ഗവേഷണങ്ങളുടെ വിവരങ്ങളെല്ലാം റഷ്യയ്ക്കു കൈമാറും. ജപ്പാനുമായി ചേര്‍ന്ന് നേരത്തേ മുതല്‍ മാമത്തുകളെ പുനര്‍സൃഷ്ടിക്കാന്‍ ശ്രമം തുടരുന്ന രാജ്യമാണു റഷ്യ.
സൈബീരിയയില്‍ നിന്ന് കഴിഞ്ഞ വേനല്ക്കാത്ത് കണ്ടെടുത്ത മാമ്മത്തിന്റെ തുടയെല്ലില്‍ നിന്നുള്ള ജീനുകള്‍ ഉപയോഗിച്ചാണ് ക്ലോണിങ്. കേടുവന്നിട്ടില്ലാത്ത മാമത്തിന്റെ ഫോസിലില്‍ നിന്നുള്ള കോശ മര്‍മ്മം ആനയുടെ ഭ്രൂണകോശങ്ങളും ചേര്‍ത്ത് മറ്റൊരു ആനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് മാമത്തിനെ ജനിപ്പിക്കുക.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications