ഗ്യാസിന് വിലയേറും

കര്‍ണാടകയിലെ മൈസൂരില്‍ വിജയകരമായി പ്രാവര്‍ത്തികമാക്കിയ സ്‌കീം പുതുതായി 50 ജില്ലകളിലേക്കു കൂടി വ്യാപിക്കും. സ്‌കീം പ്രകാരം സബ്‌സിഡികള്‍ നേരിട്ട് ഉപഭോക്താവിന്റെ എക്കൗണ്ടിലെത്തും.
ഗ്യാസ് വാങ്ങുമ്പോള്‍ മുഴുവന്‍ പണവും കൊടുക്കുന്ന ഉപഭോക്താവിന് അര്‍ഹതക്കനുസരിച്ച് സബ്‌സിഡി നേരിട്ട് എക്കൗണ്ടിലേക്കെത്തുന്ന രീതിയാണിത്. അന്താരാഷ്ട്രവിപണി വിലയ്ക്കനുസരിച്ച് ഗ്യാസ് സിലിണ്ടറിന് 1000 രൂപയാണെങ്കില്‍ ഉപഭോക്താവ് അതു മുഴുവന്‍ അടയ്‌ക്കേണ്ടി വരുമെന്ന് ചുരുക്കം. ഇപ്പോള്‍ ഏകദേശം പകുതിയോളം രൂപ സര്‍ക്കാര്‍ സബ്‌സിഡിയാണ്. ചുരുക്കത്തില്‍ ഗ്യാസ് മേഖലയിലെ സബ്‌സിഡി ഘട്ടം ഘട്ടമായി പിന്‍വലിക്കുകയാണ് യുപിഎ സര്‍ക്കാറിന്റെ ലക്ഷ്യം.












Click it and Unblock the Notifications