പണപ്പെരുപ്പം പിടിച്ചുനിര്‍ത്തും

രണ്ടു വര്‍ഷത്തോളം രണ്ടക്കത്തില്‍ തുടര്‍ന്ന പണപ്പെരുപ്പ നിരക്കിനെ താഴേക്ക് കൊണ്ടു വരാന്‍ സാധിച്ചു. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണപ്പെരുപ്പത്തിനെ വരുതിയിലാക്കാനാവുമെന്നുറപ്പാണ്.
രാജ്യത്തിന്റെ പുരോഗതിക്ക് ചില കര്‍ശനനിലപാടുകള്‍ അത്യാവശ്യമാണ്. സാമ്പത്തിക പരിഷ്‌കരണ നടപടികളും മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. പുതിയ സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്ന വളര്‍ച്ചാനിരക്ക് 7.6 ശതമാനമായിരിക്കും. രാജ്യത്തെ ധനകമ്മി വര്‍ധിച്ചുവരുന്നതിനു കാരണം സബ്‌സിഡികളാണ്.












Click it and Unblock the Notifications