കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണപ്പെരുപ്പം പിടിച്ചുനിര്‍ത്തും

Google Oneindia Malayalam News

Pranab
ദില്ലി: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലകളിലൊന്നായി ഇന്ത്യ തുടരുമെന്ന് ധനകാര്യമന്ത്രി. ഉല്‍പ്പാദനമേഖലയില്‍ ചെറിയ ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും കാര്‍ഷികമേഖലയിലും സേവനമേഖലയിലും രാജ്യം മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.

ബജറ്റ് ഒറ്റനോട്ടത്തില്‍

രണ്ടു വര്‍ഷത്തോളം രണ്ടക്കത്തില്‍ തുടര്‍ന്ന പണപ്പെരുപ്പ നിരക്കിനെ താഴേക്ക് കൊണ്ടു വരാന്‍ സാധിച്ചു. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണപ്പെരുപ്പത്തിനെ വരുതിയിലാക്കാനാവുമെന്നുറപ്പാണ്.

രാജ്യത്തിന്റെ പുരോഗതിക്ക് ചില കര്‍ശനനിലപാടുകള്‍ അത്യാവശ്യമാണ്. സാമ്പത്തിക പരിഷ്‌കരണ നടപടികളും മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. പുതിയ സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്ന വളര്‍ച്ചാനിരക്ക് 7.6 ശതമാനമായിരിക്കും. രാജ്യത്തെ ധനകമ്മി വര്‍ധിച്ചുവരുന്നതിനു കാരണം സബ്‌സിഡികളാണ്.

English summary
Infaltion should moderate in coming months, says Pranab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X