Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍

സിനിമാ ടിക്കറ്റിനു വില കുറയും

ഫ്രിഡ്ജി, സ്വര്‍ണം, പ്ലാറ്റിനം വില കൂടും

കാന്‍സര്‍, എയിഡ്‌സ് മരുന്നുകള്‍ക്ക് വില കുറയും

ആഡംബരകാറുകള്‍ക്ക് വിലകൂടും

വിമാനയാത്ര ചെലവേറും

ആദായ നികുതി പരിധി രണ്ടു ലക്ഷമാക്കി

ഭവനവായ്പകള്‍ക്ക് പലിശ ഇളവ്

പൊതുവിതരണസമ്പ്രദായം കംപ്യൂട്ടര്‍വത്കരിക്കും

കള്ളപ്പണത്തെ കുറിച്ച് ധവളപത്രം

സേവനനികുതി 12 ശതമാനമാക്കി

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി

എല്ലാ നികുതികള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധം

ചെറുകിട ഓഹരി നിക്ഷേപകര്‍ക്ക് നികുതി ഇളവ്

ഓഹരി വിറ്റൊഴിക്കലിലൂടെ 30000 കോടി

നിക്ഷേപകര്‍ക്കായി രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീം

നെയ്ത്തുകാരുടെ കടം എഴുതിതള്ളും

മൊബൈല്‍, എല്‍ഇഡി വിലകുറയും

പ്രതിരോധ മേഖലയ്ക്ക് 1.95 കോടി

ഫഌറസെന്റ്, എല്‍ഇഡി, സോളാര്‍ ഉത്പന്നങ്ങളുടെ വിലകുറയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+