നടിയുമൊത്തുള്ള വീഡിയോ വ്യാജം: നിത്യാനന്ദ

വീഡിയോ മോര്‍ഫിങിലൂടെ തയാറാക്കിയതാണെന്ന് തെളിയിക്കുന്ന 60ഓളം കാരണങ്ങളാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. വീഡിയോ തയാറാക്കാനുപയോഗിച്ച സോഫ്റ്റ് വെയര്‍ വിദേശത്ത് നിര്‍മിച്ചതാണ്. അതിനാലാണ് ഇന്ത്യയിലെ ഫൊറന്‍സിക് ലാബുകള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയാഞ്ഞതെന്നും നിത്യാനന്ദ പറയുന്നു.
ബാംഗ്ലൂര്‍ ആസ്ഥാനമാക്കി ആശ്രമം നടത്തിയിരുന്ന നിത്യാനന്ദയ്‌ക്കെതിരെ വിവിധ ക്രിമിനല്‍ കേസുകള്‍ ചുമത്തി 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗമുള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ ആള്‍ദൈവം ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിരങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications