കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുമൊത്തുള്ള വീഡിയോ വ്യാജം: നിത്യാനന്ദ

  • By Ajith Babu
Google Oneindia Malayalam News

Nithyananda
ചെന്നൈ: ചലച്ചിത്ര നടിയും താനുമായുള്ള കിടപ്പറരംഗമെന്ന പേരില്‍ പ്രചരിയ്ക്കുന്ന വീഡിയോ വ്യാജമാണെന്ന് നിത്യാനന്ദ ആവര്‍ത്തിയ്ക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഫോറന്‍സിക് ഏജന്‍സികളുടെ പരിശോധനയില്‍ ഇത് കണ്ടെത്തിയെന്നാണ് ആള്‍ദൈവം അവകാശപ്പെടുന്നത്

വീഡിയോ മോര്‍ഫിങിലൂടെ തയാറാക്കിയതാണെന്ന് തെളിയിക്കുന്ന 60ഓളം കാരണങ്ങളാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. വീഡിയോ തയാറാക്കാനുപയോഗിച്ച സോഫ്റ്റ് വെയര്‍ വിദേശത്ത് നിര്‍മിച്ചതാണ്. അതിനാലാണ് ഇന്ത്യയിലെ ഫൊറന്‍സിക് ലാബുകള്‍ക്ക് ഇത് കണ്ടെത്താന്‍ കഴിയാഞ്ഞതെന്നും നിത്യാനന്ദ പറയുന്നു.

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി ആശ്രമം നടത്തിയിരുന്ന നിത്യാനന്ദയ്‌ക്കെതിരെ വിവിധ ക്രിമിനല്‍ കേസുകള്‍ ചുമത്തി 2010ല്‍ അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗമുള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ ആള്‍ദൈവം ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിരങ്ങിയിരിക്കുകയാണ്.

English summary
Self-styled godman Nithyananda on Thursday claimed that four US-based forensic agencies have concluded that visuals showing him in a compromising position with an actress were morphed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X