കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2012: വില കൂടുന്നവയും കുറയുന്നവയും

  • By Ajith Babu
Google Oneindia Malayalam News

Union Budget 2012-13: What goes up, down
ദില്ലി: കേന്ദ്ര ബജറ്റില്‍ ഇറക്കുമതിച്ചുങ്കം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് സ്വര്‍ണ്ണത്തിനും പ്ലാറ്റിനത്തിനും വിലവര്‍ധിക്കും. തങ്കക്കട്ടിക്കും നാണയത്തിനും പ്ലാറ്റിനത്തിനും നികുതി 4 ശതമാനമാക്കിയിട്ടുണ്ട്. എസി, കമ്പ്യൂട്ടര്‍, കാര്‍, ബൈക്ക്, ഫ്രിഡ്ജ് സിഗരറ്റുകള്‍ എന്നിവയ്‌ക്കെല്ലാം വില ഉയരും. ഇറക്കുമതി ചെയ്യുന്ന സൈക്കിളിന് (തീരുവ 10 ശതമാനത്തില്‍ നിന്ന്20 ശതമാനമാക്കി)വിലകൂടും.

മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് വില കുറയുമെങ്കിലും കോള്‍ നിരക്കുകളില്‍ വര്‍ദ്ധനവുണ്ടാവും. എല്‍സിഡി-എല്‍ഇഡി ടെലിവിഷനുകള്‍, സിഎഫ്എല്‍ ലാമ്പുകള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍, സൈക്കിളുകള്‍, എല്‍പിജി, എന്നിവയുടെ വിലകള്‍ കുറയും.

(കേന്ദ്ര ബജറ്റ് 2012 ഒറ്റനോട്ടത്തില്‍)

സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയതോടെ സിനിമ, ഫിലിം എന്നിവയുടെ നിരക്ക് കുറയും, ഹൗസിംഗ് സൊസൈറ്റി ചാര്‍ജുകള്‍, കാന്‍സര്‍, എയ്ഡ്‌സ് രോഗങ്ങള്‍ക്കുള്ള മരുന്ന് റെഡിമെയ്ഡ് വസ്ത്രങ്ങളും തീപ്പെട്ടിയും അയൊഡൈസ്ഡ് ഉപ്പും വില കുറയുന്ന കൂട്ടത്തിലുണ്ട്.

English summary
AC, gold jewelery, fridge, mobile bills and cigarettes to cost more., Cinema and films, SUVs, LCD and LED TVs, bicycles, housing society charges, LPG, mobiles, medicines for treating cancer and HIV to cost less now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X