പിസി ജോര്‍ജിന് കിംങ്‌മേക്കര്‍ ആയാല്‍ മതി!

എറണാകുളം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ജോര്‍ജ് ഇക്കാര്യം അറിയിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന്‍ എല്‍ഡിഎഫ് വിടാനുള്ള ആര്‍ജവം കാണിക്കണം.
ആട്ടും തുപ്പും സഹിച്ച് സിപിഐയ്ക്ക് അധികകാലം എല്‍ഡിഎഫില്‍ നില്‍ക്കാനാവില്ല. ആര്‍എസ്പിയെ പിണറായി വിജയന്‍ തന്നെ ക്ഷയിപ്പിച്ചു. നാല്‍പ്പത് വര്‍ഷമായി തുടരുന്ന മുന്നണി സംവിധാനം തകരുമെന്നും എല്‍ഡിഎഫിന് ഇനി അധികം ആയുസ്സില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications