മലബാര്‍ സിമന്റ്‌സ്: കേസില്ലാതാക്കാന്‍ ശ്രമം

സിപിഎം കേന്ദ്ര കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ വിഎസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം നല്‍കുകയാണ് മൂന്ന് ദിവസത്തെ കേന്ദ്ര കമ്മറ്റിയോഗത്തിന്റെ പ്രധാന അജണ്ട. മുന്‍പ് പോളിറ്റ് ബ്യൂറോ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കേന്ദ്രകമ്മറ്റിയുടെ പരിഗണനയില്‍ വരിക.












Click it and Unblock the Notifications