പിറവം വോട്ടെടുപ്പ് എംഎല്‍എമാര്‍ക്കെതിരെ കേസ്

ഇവര്‍ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരായതിനാല്‍ വോട്ടര്‍മാര്‍ക്കു സ്ലിപ്പ് നല്‍കരുതെന്ന് യുഡിഎഫ് തര്‍ക്കമുന്നയിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ ്ചട്ടം ലംഘിച്ച് മണ്ഡലത്തില്‍ സ്‌ളിപ്പ് വിതരണം ചെയ്തു എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
പിറവം ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍ ആരോപിച്ചു. തിരുവനന്തപുരത്തുള്ള കൃഷ്ണന്‍ നായര്‍ എങ്ങനെ പിറവത്തെ ബൂത്തില്‍ കയറുമെന്ന് അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications