ചികിത്സ കഴിഞ്ഞ് ഷാവേസ് വെനസ്വേലയില്‍ തിരിച്ചെത്തി

'ഈ തിരിച്ചു വരവ് ഒരു പ്രാര്‍ത്ഥനയാണ്, ദൈവത്തിനുള്ള സമര്‍പ്പണമാണ്' തിരിച്ചു വെനസ്വേലയിലെത്തിയ ഷാവേസ് ജനങ്ങളോട് പറഞ്ഞു.
തന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്, തന്നെ ബാധിച്ചിരുന്ന അര്‍ബുധം ഗുരുതരമായിരുന്നു എന്നൊക്കെ ഷാവേസ് ഹവാനയില്‍ വെച്ചുതന്നെ ഒരു ടെലിവിഷനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കീമോതെറാപ്പി കുറച്ചു കാലം കൂടി തുടരേണ്ടതുണ്ട് എന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഫെബ്രുവരി 26ന് ആണ് ഷാവേസ് ഹവാനയില്‍ രണ്ടാം വട്ട ശസ്ത്രക്രിയക്ക് വിധേയനായത്. 2011ല്‍ ഹവാനയില്‍ തന്നെയായിരുന്നു ആദ്യ ശസ്ത്രക്രിയയും. എന്നാല്‍ അര്‍ബുദം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് രണ്ടാമതും ശസ്ത്രക്രിയ വേണ്ടി വന്നത്.
വെനസ്വേലയിലേക്ക് തിരിച്ചു വരുന്നതായി ഹവാന വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ക്യബന് പ്രസിഡന്റ് റൗള്‍ കാസ്ട്രോ തന്നെ യാത്ര അയക്കാനെത്തിയതായും ഷാവേസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയം സുന്ശ്ചിതമാണ് എന്നും തിരിച്ചെത്തിയപ്പോള്‍ ഷാവേസ് അഭിപ്രായപ്പെട്ടു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications