യുപിഎയില്‍ ചേരുന്ന കാര്യം മുലായം തീരുമാനിക്കും

മുലായംജി ദില്ലിക്കു പോകുന്നുണ്ട്. കോണ്‍ഗ്രസ് മുന്നണിയില്‍ ചേരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സമാജ്‌വാദി പാര്‍ട്ടി യുപിഎയില്‍ ചേരണമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമാജ്‌വാദി പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 22 അംഗങ്ങളുണ്ട്. തൃണമൂല്‍ പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് മുലായത്തിനെ കൂടെ കൂട്ടാന്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications