യുവരാജ് സിങ് ആശുപത്രി വിട്ടു

'മൂന്നാം കീമോയും പൂര്‍ത്തിയാക്കി ഹോസ്പിറ്റലില്‍ നിന്നു തിരിച്ചെത്തി കഴിഞ്ഞു. എത്രയും വേഗം വീട്ടിലെത്തണം. എല്ലാവരോടും നന്ദിയുണ്ട്. ഡോക്ടര്‍മാരുടെ ചികിത്സയ്‌ക്കൊപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകളും എന്ന സഹായിച്ചിട്ടുണ്ട്.'
ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് യുവരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് ആദ്യവാരത്തോടുകൂടി യുവി സജീവ കളിയിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെഞ്ച്വറികളുടെ സെഞ്ച്വറി നേടിയ സച്ചിനെ അഭിന്ദിക്കാനും ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവ് മറന്നില്ല. 'ശരിയ്ക്കും ക്രിക്കറ്റിലെ ഇതിഹാസം തന്നെയാണ് സച്ചിന്‍'.












Click it and Unblock the Notifications