കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗതിയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി

  • By Shabnam Aarif
Google Oneindia Malayalam News

Jagathy Sreekumar
കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് വീണ്ടും ശസ്ത്രക്രിയ. ട്രക്കിയോട്ടമി സര്‍ജറിയാണ് ഞായറാഴ്ച നടത്തിയത്.

കഴുത്തില്‍ ചെറിയ സുഷിരം നല്‍കി ശ്വാസതടസ്സം മാറ്റുന്നതിനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ശസ്ത്രക്രിയയായിരുന്നു.

ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും, ബോധം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
Veteran actor Jagathy Sreekumar again under gone surgery. He has been hospitalised due to road accident. His condition was very critical, but now he is overcoming the bad state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X