മോഡി കല്‍മാഡിക്ക് കൈകൊടുത്തില്ല

ഒമ്പതുമാസത്തോളം തിഹാര്‍ ജയിലില്‍ കിടന്ന മോഡി കഴിഞ്ഞ് കുറെ ദിവസങ്ങളായി പൊതുപരിപാടികള്‍ നിരന്തരം പങ്കെടുത്തുകൊണ്ടിരിക്കുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ മോഡി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
കഴിഞ്ഞ ദിവസം ലഭിച്ച എസ്എംസില്‍ മന്‍മോഹന്‍സിങിന് ഓസ്‌കാര്‍ ലഭിച്ചുവെന്നാണ് കണ്ടത്. കൗതുകത്തോടെ തുറന്നു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന റോളില്‍ മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവെയ്ക്കുന്നത്. അതുകൊണ്ടാണ് അവാര്‍ഡെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications