ലങ്കയ്‌ക്കെതിരേ വോട്ട് ചെയ്യും: പ്രധാനമന്ത്രി

എല്‍ടിടിഇക്കെതിരേയുള്ള പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വന്‍തോതില്‍ മനുഷ്യാവകാശലംഘനങ്ങളാണ് ശ്രീലങ്കയില്‍ നടന്നതെന്ന് അമേരിക്കയും നോര്‍വെയും ഫ്രാന്‍സും മുന്നോട്ടുവെച്ച പ്രമേയം കുറ്റപ്പെടുത്തുന്നു.
പ്രമേയത്തിന്റെ പൂര്‍ണരൂപം ഇതുവരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ലോകസഭയില്‍ പ്രധാനമന്ത്രി നടത്തിയ ഈ പ്രസ്താവ പ്രധാനമായും സഖ്യകക്ഷിയായ ഡിഎംകെയ്ക്കു വേണ്ടിയാണ്.
മനുഷ്യാവകാശ കൗണ്‍സിലിലെ പ്രമേയത്തെ എതിര്‍ക്കുകയോ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഡിഎംകെ ഭീഷണി മുഴക്കിയിരുന്നു.












Click it and Unblock the Notifications