കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കയ്‌ക്കെതിരേ വോട്ട് ചെയ്യും: പ്രധാനമന്ത്രി

Google Oneindia Malayalam News

Manomohan
ദില്ലി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യവാകാശ കൗണ്‍സിലില്‍ ലങ്കയ്‌ക്കെതിരേ അമേരിക്ക കൊണ്ടു വരുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി മന്‍ മോഹന്‍സിങ്.

എല്‍ടിടിഇക്കെതിരേയുള്ള പോരാട്ടത്തിന്റെ അവസാന ഘട്ടത്തില്‍ വന്‍തോതില്‍ മനുഷ്യാവകാശലംഘനങ്ങളാണ് ശ്രീലങ്കയില്‍ നടന്നതെന്ന് അമേരിക്കയും നോര്‍വെയും ഫ്രാന്‍സും മുന്നോട്ടുവെച്ച പ്രമേയം കുറ്റപ്പെടുത്തുന്നു.

പ്രമേയത്തിന്റെ പൂര്‍ണരൂപം ഇതുവരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. അതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ലോകസഭയില്‍ പ്രധാനമന്ത്രി നടത്തിയ ഈ പ്രസ്താവ പ്രധാനമായും സഖ്യകക്ഷിയായ ഡിഎംകെയ്ക്കു വേണ്ടിയാണ്.

മനുഷ്യാവകാശ കൗണ്‍സിലിലെ പ്രമേയത്തെ എതിര്‍ക്കുകയോ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഡിഎംകെ ഭീഷണി മുഴക്കിയിരുന്നു.

English summary
Prime Minister Manmohan Singh Monday said the government was “intending” to vote in favour of the US-backed resolution against Sri Lanka at the UN Human Rights Commission (UNHRC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X