കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ലിസിയ്‌ക്കെതിരെ വീണ്ടും പരാതിയുമായി പിതാവ്

  • By Nisha Bose
Google Oneindia Malayalam News

Lissy
കൊച്ചി: ആര്‍ഡിഒ ഉത്തരവിട്ടിട്ടും നടിയും പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി തനിയ്ക്ക് ചെലവിന് നല്‍കുന്നില്ലെന്ന് കാണിച്ച് ലിസിയുടെ പിതാവ് മാലിപ്പാറ സ്വദേശി എന്‍ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍ (66) എറണാകുളം ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കി.

വര്‍ക്കിയുടെ പരാതിയിന്‍മേല്‍ ലിസിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എറണാകുളം ജില്ലാ കളക്ടര്‍ പിഐ ഷെയ്ഖ് പരീത് ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടര്‍നടപടിയുണ്ടാകാത്തതിനാലാണ് വര്‍ക്കി വീണ്ടും കളക്ടറെ സമീപിച്ചിരിക്കുന്നത്. ലിസി തന്റെ മകളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും വര്‍ക്കി പറഞ്ഞു.

വര്‍ക്കിയുടെ മുന്‍പരാതി പ്രകാരം ജില്ലാകളക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തിയപ്പോള്‍ ലിസിയുടെ പിതാവല്ല വര്‍ക്കിയെന്ന് അഭിഭാഷകന്‍ അറിയിച്ചു. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പ് ആവശ്യമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെടുകയായിരുന്ന

English summary

 Recently the Ernakulam magistrate had ordered former actress and director Priyadarshan's wife Lissy to provide for her deprived father's daily needs. However Lissy has stated that she doesn't know the person who proclaimed to be her father.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X