ബജറ്റവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം

വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രവുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. പിന്നീട് പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയെന്ന് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി.
മന്ത്രിയെ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചു. ബജറ്റ് ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.












Click it and Unblock the Notifications