താലിബാനുമായി സംസാരിക്കാന്‍ തയ്യാര്‍: ശ്രീ ശ്രീ

പാകിസ്താനിലെ ജനങ്ങള്‍ സമാധാനമാണ് ഇഷ്ടപ്പെടുന്നത്. ഭൂരിഭാഗം അക്രമങ്ങള്‍ക്കെതിരാണ്. കറാച്ചിയിലെയും ലാഹോറിലെയും ഇസ്ലാമാബാദിലെയും ആര്‍ട്ട് ഓഫ് ലിവിങ് ക്യാംപുകളില്‍ നല്ല സ്വീകരണമാണ് ലഭിച്ചത്.
പാകിസ്താനില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്താനും പാക് താലിബാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കൂ.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ നിന്നു പാകിസ്താനിലെത്തിയ ആദ്യ ഹൈന്ദവ ആത്മീയ ആചാര്യനാണ് ശ്രീ ശ്രീ.












Click it and Unblock the Notifications