കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന്റെ വിജയമെന്ന് അനൂപ്

  • By Nisha Bose
Google Oneindia Malayalam News

Anoop Jacob
പിറവം: യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പിറവത്ത് തനിയ്ക്ക് ലഭിച്ച വന്‍ വിജയമെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു. യുഡിഎഫ് കണക്കൂകൂട്ടിയതു പോലെയുള്ള വിജയം തന്നെയാണ് ലഭിച്ചത്. വിജയം അച്ഛന് സമര്‍പ്പിക്കുന്നുവെന്നും അനൂപ് അറിയിച്ചു.


(പിറവം വോട്ടെണ്ണല്‍)

12071 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനൂപ് പിറവത്ത് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടിഎം ജേക്കബ് പിറവത്ത് ജയിച്ചത്. ഇത്തവണ അത് 12071 ആക്കി ഉയര്‍ത്തിയിരിക്കുകയാണ് മകന്‍ കൂടിയായ അനൂപ് ജേക്കബ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X