കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതിശക്തികളും പണവും കൊണ്ട് നേടിയ വിജയം

  • By Nisha Bose
Google Oneindia Malayalam News

Pinarayi
പിറവം: ജാതിമത ശക്തികളും പണവും ഉപയോഗിച്ചാണ് യുഡിഎഫ് പിറവത്ത് ജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിറവം യുഡിഎഫിന്റെ മണ്ഡലമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കാനായത് യുഡിഎഫിനുള്ളിലുണ്ടായ ഭിന്നത മൂലമാണ്.

സെല്‍വരാജിന്റെ രാജി പിറവത്ത് ഫലം ചെയ്തില്ല. സിന്ധു ജോയിയെ ഇറക്കിയതും വിലപ്പോയില്ല എന്നും പിണറായി പറഞ്ഞു. തങ്ങള്‍ക്ക് അഭിമാനിയ്ക്കാന്‍ വകയുള്ള തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് പിറവത്തേതെന്നും പിണറായി അഭിപ്രായപ്പെട്ടു.

English summary
UDF candidate Anoop Jacob has won the Piravom bypoll by a margin of 12,070 votes, reports said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X