ജഗതിയെ വെല്ലൂരിലേയ്ക്ക് മാറ്റുന്നത് വൈകും

ഫിസിയോതെറാപ്പിയ്ക്ക് വിധേയാനാക്കിയതോടെയാണിത്. പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ജഗതിയ്ക്ക് കഴിയുന്നുണ്ടെങ്കിലും അദ്ദേഹം പൂര്‍ണ്ണബോധാവസ്ഥയിലേയ്‌ക്കെത്താന്‍ സമയമെടുക്കുമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
ജഗതിയെ തുടര്‍ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളെജിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചെങ്കിലും ആരോഗ്യനില കുറച്ചു കൂടി മെച്ചപ്പെട്ടതിന് ശേഷം മാത്രമേ അദ്ദേഹത്തെ അങ്ങോട്ട് മാറ്റൂ എന്നാണ് അറിയുന്നത്.
അതേസമയം വെന്റിലേറ്ററിന്റെ സഹായമില്ലാതെ ജഗതി ശ്വസിച്ചു തുടങ്ങിയിട്ടുണ്ട്. ബോധം വീണപ്പോള്‍ അദ്ദേഹം ഭാര്യയേയും മകളേയും തിരിച്ചറിഞ്ഞു. നടന്‍ സുധീഷ്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ ബുധനാഴ്ച ജഗതിയെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications