മദ്യമൊഴുക്കി നേടിയ വിജയമെന്ന് പിണറായി

ഏതുവൃത്തികെട്ട മാര്‍ഗം സ്വീകരിച്ചും യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നാണ് എല്‍ഡിഎഫിന് പിറവം ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഒരു തിരഞ്ഞെടുപ്പില്‍ എന്തെല്ലാം പാടില്ലാത്തതുണ്‌ടോ അത്തരം കാര്യങ്ങളാണ് പിറവത്ത് നടത്തിയത്. ആളുകളെ ബോധമില്ലാത്ത അവസ്ഥയിലെത്തിക്കുന്ന കാര്യങ്ങള്‍ വരെ നടത്തിയതായും പിണറായി പറഞ്ഞു. ജാതി, മത ശക്തികളുടെ ഏകീകരണം യുഡിഎഫിനെ വിജയിപ്പിച്ചതായും പിണറായി പറഞ്ഞു.












Click it and Unblock the Notifications