ഗുജറാത്ത് പോണ്‍: എംഎല്‍എമാര്‍ക്ക് ക്ലീന്‍ചിറ്റ്

ഏതെങ്കിലും ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്ത് ഒഴിവാക്കിയതായും വ്യക്തമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. എംഎല്‍എമാരായ ശങ്കര്‍ ചൗധരിയും ജെതാ ഭാര്‍വാഡും അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായി ഒരു മാധ്യമപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.
ഐപാഡില്‍ 4000 ചിത്രങ്ങളും 11 വീഡിയോകളും ഇപ്പോഴുമുണ്ട്. അതിലൊന്നും അശ്ലീലമല്ലെന്ന് റിപ്പോര്‍ട്ട് വായിച്ച സ്പീക്കര്‍ ഗണ്‍പത് വാസവ അറിയിച്ചു. ഇത്തരമൊരു വിവാദമുണ്ടായ ഉടന്‍ തന്നെ എംഎല്‍എമാര്‍ ഐപാഡുകള്‍ വിദഗ്ധപരിശോധനയ്ക്കായി കൈമാറിയിരുന്നു.












Click it and Unblock the Notifications