Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്‌സി: പ്രായപരിധി 36 ആക്കി

PSC Kerala
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഒരു വര്‍ഷം കൂട്ടി. ഇപ്പോള്‍ പൊതുവിഭാഗത്തില്‍ 35 വയസ്സാണ് പ്രായപരിധി. ഇത് 36 ആക്കി ഉയര്‍ത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അധ്യാപകര്‍ക്ക് സ്വയം വിരമിക്കല്‍ നടപ്പാക്കുമെന്നും കെഎം മാണി അറിയിച്ചു. സംവരണാനുകൂല്യമുള്ളവര്‍ക്കും പ്രായപരിധി ഒരു വര്‍ഷം കൂട്ടും.

പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഭരണ-പ്രതിപക്ഷ യുവജന സംഘടനകള്‍ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പില്‍ 990 തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+