തൃശൂരില്‍ വാട്ടര്‍ടാങ്കില്‍ വിഷം കലര്‍ത്തിയെന്ന്

പഞ്ചായത്ത് അംഗത്തിന്റെ ഫോണില്‍ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സന്ദേശമെത്തിയത്. ഇതേത്തുടര്‍ന്നു പമ്പിങ് നിര്‍ത്തിവച്ചു. അധികൃതര്‍ പരിശോധന തുടങ്ങി.
അന്തിക്കാട്, ഒളരി, അരിമ്പൂര്‍ ഭാഗത്തേക്കു കുടിവെള്ളമെത്തിക്കുന്നത് ഈ ടാങ്കില്‍ നിന്നാണ്. പമ്പിങ് നിര്‍ത്തിവച്ചതോടെ ഇവിടുത്തെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications