ഉപരോധ സമരം: മുന്‍ മന്ത്രി ശങ്കരനെ ശിക്ഷിച്ചു

കോടതി പിരിയുംവരെ തടവും 200 രൂപയുമാണ് ശിക്ഷ. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. 2007 ഫെബ്രുവരി 12നാണ് യു.ഡി.എഫ് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 15 ദിവസത്തേക്ക് തടവില്‍ കഴിയേണ്ടിവരുമെനനും വിധിയിലുണ്ട്.












Click it and Unblock the Notifications