സെക്‌സ് നിഷേധിച്ചാല്‍ കാര്യം തീര്‍ക്കാം

ലൈംഗികബന്ധത്തിനുള്ള പരസ്പര ഉടമ്പടി കൂടിയാണ് വിവാഹം. അതുകൊണ്ടു തന്നെ ആദ്യരാത്രി മുതല്‍ സെക്‌സിനുള്ള അവകാശം ഇരുവര്‍ക്കുമുണ്ട്. ജസ്റ്റീസ് കൈലാശ് ഗംഭീറിന്റെതാണ് വിധി.
എന്നാല്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നല്ല ഇതിനര്‍ത്ഥം. യാതൊരു കാരണവുമില്ലാതെ സെക്‌സ് വിലക്കുന്നത് ശരിയല്ല. ഇത് മാനസികമായ പീഡനമാണ്.
അഞ്ചുമാസത്തിനുള്ളില്‍ പത്തു തവണ മാത്രമേ ഭാര്യയുമായി ബന്ധപ്പെടാന്‍ സാധിച്ചുള്ളൂവെന്നും പലപ്പോഴും ഏകപക്ഷീയമായി ഇതു നിഷേധിക്കുകയായിരുന്നുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ പരാതിയിലാണ് വിധി.












Click it and Unblock the Notifications