ഒഡീഷ:ഇറ്റലിക്കാരെ വിട്ടയച്ചു

ബസുസ്‌കോ പോളോ, ക്ലോഡിയോ കൊളാന്‍ജെലോ എന്നിവരെ രാത്രി ഒമ്പതരയോടെ വിട്ടയച്ചതായി പ്രാദേശികമാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഇതിനെ കുറിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ പുറത്തുവന്നിട്ടില്ല. അത്തരം ചില വാര്‍ത്തകള്‍ കേട്ടു എന്നു മാത്രമാണ് പോലിസ് ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.
ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ നിന്നും മാവോവാദികള്‍ തട്ടികൊണ്ടു പോയ ബിജെഡി എംഎല്‍എ ജിന ഹികാക്കയെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications