അമേരിക്കന്‍ ഉപഗ്രഹം റഷ്യന്‍ റോക്കറ്റില്‍
മോസ്‌കോ: അമേരിക്കന്‍ വാര്‍ത്താവിനിമയ ഉപഗ്രഹം റഷ്യന്‍ റോക്കറ്റില്‍ വിക്ഷേപണത്തിനായി ഒരുങ്ങുന്നു.
കസാക്കിസ്താനിലെ ബെയ്‌കോനുര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വൈകുന്നേരം 4.12നാണ് വിക്ഷേപണം. പ്രോട്ടോണ്‍ എം റോക്കറ്റ് ഉപയോഗിച്ച് ഇന്റല്‍സാറ്റ് 22 എന്ന ഉപഗ്രഹത്തെയാണ് ഭ്രമണപഥത്തിലേക്കുക.
ലോകത്തെ ഏറ്റവും വലിയ സാറ്റലൈറ്റ് നെറ്റ്‌വര്‍ക്കിങ് ശൃംഖലയാണ് ഇന്റല്‍സാറ്റ്. ഖുര്‍ണിചേവ് സെന്ററും സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ട് യുഎസ്എയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണിത്.
ശീതസമരകാലത്തെ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഇത്തരമൊരു കാര്യത്തില്‍ സഹകരിക്കുന്നുകൊണ്ട് തന്നെ ഈ വാര്‍ത്ത ഏറെ പ്രാധാന്യം നേടി.












Click it and Unblock the Notifications