യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദ്ദിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പൈലറ്റിനെ കൈയേറ്റം ചെയ്തു. ദുബയ്-കോഴിക്കോട് എയര്‍ ഇന്ത്യാ വിമാനത്തിലെ പൈലറ്റിനാണ് മര്‍ദ്ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഈ വിമാനത്തിലെ യാത്രക്കാരനായിരുന്ന തിരൂര്‍ സ്വദേശി ജലീലിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും വിമാനത്തിനുള്ളില്‍ വെച്ചുതന്നെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications