വില്‍പ്പ തുടരുന്നു, വിപണി ഇടത്തോട്ട്

കേരള കമ്പനികളായ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും ചെറിയ തിരിച്ചുവരവ് നടത്തിയത് ശ്രദ്ധേയമായി. 45 ഓളം രൂപയുണ്ടായിരുന്ന മണപ്പുറം രണ്ടു ദിവസം കൊണ്ട് 30ല്‍ താഴെയെത്തിയിരുന്നു. 32.45 പോയിന്റുവരെ ഉയര്‍ന്ന മണപ്പുറം 0.75 ശതമാനം നേട്ടത്തോടെ 30.70ലാണ് വില്‍പ്പന നിര്‍ത്തിയത്. മുത്തൂറ്റ് ഫിനാന്‍സ് 2.97 ശതമാനം നേട്ടമുണ്ടാക്കി. യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, ഇന്ത്യ സെക്യൂരിറ്റീസ്, ടോറന്റ് കമ്പനികളും നേട്ടക്കാരുടെ മുന്‍നിരയിലെത്തി.
ഗീതാഞ്ജലി ജെംസ്, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, ജെയ്പീ ഇന്‍ഫ്രാടെക്, എച്ച്ഡിഐഎല്‍, ഇന്ത്യാബുള്‍സ് റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ ആറുശതമാനത്തോളം താഴോട്ടിറങ്ങി.












Click it and Unblock the Notifications