കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി പെണ്‍കുട്ടിയുടെ കൊല: ഒരാള്‍ അറസ്റ്റില്‍

  • By Nisha Bose
Google Oneindia Malayalam News

Arrest
ദില്ലി: ദില്ലിയില്‍ തൃശൂര്‍ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റിലായി. കൊല്ലം സ്വദേശി ഷൈനോ വര്‍ഗീസ് ആണ് പൊലീസിന്റെ പിടിയിലായത്.

തൃശൂര്‍ സ്വദേശിനിയായ മേരി മാത്യു മാര്‍ച്ച് ഒന്‍പതിനാണ് കൊല്ലപ്പെട്ടത്. കരോള്‍ബാഗിലായിരുന്നു കൊലപാതകം നടന്നത്. ഷൈനോയാണ് മേരിയെ കൊലപ്പെടുത്തിയതെന്ന് ദില്ലി പോലീസ് പറഞ്ഞു.

English summary
Police arrested Shyno Varghees in relation with Mary Mathew's murder.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X