5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ്

മദ്യത്തിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ മറ്റുചില സാമൂഹിക കാരണങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ ഇതിന് മുതിരാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്ലബ്ബുകള്‍ക്ക് ഇനി മുതല്‍ ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് യുഡിഎഫ് ഉപസമതി യോഗം തീരുമാനിച്ചു. ബാറുകളുടെ ദൂര പരിധിയില്‍ മാറ്റം വരുത്തേണ്ടതില്ല. വീടുകളില്‍ മദ്യം വിളമ്പാനുള്ള സ്‌പെഷ്യല്‍ പെര്‍മിറ്റ് തുക ഇരട്ടിയാക്കാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications