പാലക്കാട് ഹര്‍ത്താല്‍;സ്‌കൂള്‍പരീക്ഷകള്‍ മാറ്റില്ല

ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സും യുഡിഎഫും ഹര്‍ത്താലില്‍നിന്ന് വിട്ടുനില്‍ക്കും. ഹര്‍ത്താല്‍ പിന്‍വലിയ്ക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
അതേസമയം സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് പാലക്കാട് ഡി.ഡി.ഇ. വി. രാമചന്ദ്രന്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഒരു വിഭാഗം സ്വകാര്യ ബസ്് തൊഴിലാളികള്‍ ഹര്‍ത്താലില്‍ പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കും












Click it and Unblock the Notifications